ഏവര്‍ക്കും ഓണാശംസകള്‍

രചനകള്‍

ഓണം കേരളീയരുടെ ദേശീയോത്സവമാണ്‌. ജാതിമാതഭേതമില്ലാതെ ആഘോഷിക്കപ്പെടുന്ന ഓണം മലയാളികളുടെ ആഘോഷത്തിന്റെ മഹോത്സവമാണ്.മലയാളികള്‍ ലോകത്തിന്റെ ഏതേതു ഭാഗങ്ങളിലായാലും ഓണനാളില്‍ അവര്‍ ഒന്നിച്ചു ചേരുന്നു.
                                                           പ്രശ്നസങ്കീര്‍ണമായ ഈ ആധുനിക യുഗത്തില്‍ ഓണത്തിന് എന്തെങ്കിലും പ്രാധാന്യം നല്‍കുന്നുണ്ടോ?ഓണസദ്യ പോലും വില കൊടുത്തുവാങ്ങുന്നു.അത്തപ്പൂക്കളം ഇടുന്നതിനായി പൂ തേടി പാടത്തും പറമ്പിലും പൂവേ പോലി പാടിപ്പോകുന്ന കുട്ടികളെ ഇന്ന് കാണാന്‍ സാധിക്കുമോ? തുമ്പിതുള്ളല്‍ പോലുള്ള ഓണക്കളികള്‍ നമുക്ക് കേട്ടുകേള്‍വി മാത്രം.നഷ്ടപ്പെട്ട ഓണസ്വപ്ന്ങ്ങളെ ഓര്‍ത്തു ദുഖിക്കുന്നവര്‍.